
News Now
'നന്ദനി' പേസില് സിംബാബ്വെ ഒതുങ്ങി! ഇന്ത്യന് വനിതകള്ക്ക് ജയിക്കാന് 115 റണ്സ്

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
വിശാഖപട്ടണം: ലോക്ക്ഡൗണിനിടെ വിശാഖപട്ടണത്ത് മദ്യവില്പന ശാല കൊള്ളയടിച്ചു. ഗജുവാക്കയില് പൊലീസ് സ്റ്റേഷനടുത്ത് സ്ഥിതിചെയ്യുന്ന വൈന് ഷോപ്പിലാണ് മോഷണം നടന്നത്. 144 മദ്യക്കുപ്പികള് ഇവിടെനിന്നും മോഷണം പോയെന്നാണ് റിപ്പോര്ട്ട്.
കവര്ച്ച നടത്തിയവര്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് ലോക്ക്ഡൗണ് പ്രഖ്യാപിച്ചതോടെ മദ്യശാലകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഇതിനിടെയാണ് വിശാഖപട്ടണത്തെ വൈന് ഷോപ്പില് കവര്ച്ച നടന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


