
News Now
ഷിംല: ഹിമാചല് പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
കോവിഡ് ബാധിച്ചയാളുമായി സമ്പര്ക്കത്തില് വന്നതിനെ തുടര്ന്ന് കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം നിരീക്ഷണത്തിലായിരുന്നു.
രോഗലക്ഷണങ്ങള് പ്രകടിപ്പിച്ചതിനെ തുടര്ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. 17,244പേര്ക്കാണ് ഹിമാചല് പ്രദേശില് കോവിഡ് സ്ഥിരീകരിച്ചത്. 14,278പേര് രോഗമുക്തരായി. 248പേര് മരിച്ചു.
à¤à¥à¤ दिन पहलॠà¤à¤¿à¤¸à¥ à¤à¥à¤°à¥à¤¨à¤¾ पà¥à¤à¤¼à¤¿à¤à¤¿à¤µ वà¥à¤¯à¤à¥à¤¤à¤¿ à¤à¥ समà¥à¤ªà¤°à¥à¤ मà¥à¤ à¤à¤¨à¥ à¤à¥ à¤à¤¾à¤°à¤£ मà¥à¤ बà¥à¤¤à¥ à¤à¤ सपà¥à¤¤à¤¾à¤¹ सॠà¤à¤ªà¤¨à¥ à¤à¤µà¤¾à¤¸ पर à¤à¥à¤µà¤¾à¤°à¤à¤à¥à¤¨ था,à¤à¤¤ दॠदिनà¥à¤ सॠà¤à¥à¤°à¥à¤¨à¤¾ à¤à¥ à¤à¥à¤ लà¤à¥à¤·à¤£ à¤à¤¨à¥ à¤à¥ à¤à¤¾à¤°à¤£ à¤à¤ à¤à¥à¤°à¥à¤¨à¤¾ à¤à¥à¤¸à¥à¤ à¤à¤°à¤µà¤¾à¤¯à¤¾,à¤à¤¿à¤¸à¤à¥ रिपà¥à¤°à¥à¤ à¤à¤à¥ पà¥à¤à¤¼à¤¿à¤à¤¿à¤µ à¤à¤ हà¥à¥¤
â Jairam Thakur (@jairamthakurbjp) October 12, 2020
à¤à¤¿à¤à¤¿à¤¤à¥à¤¸à¤à¥à¤ à¤à¥ सलाह पर à¤à¤ªà¤¨à¥ सरà¤à¤¾à¤°à¥ à¤à¤µà¤¾à¤¸ मà¥à¤ हॠà¤à¤à¤¸à¥à¤²à¥à¤ हà¥à¤à¥¤
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







