
News Now
നേഹ ബോറ അജ്ഞാത കേന്ദ്രത്തിലോ....? ആരോപണം

'നന്ദനി' പേസില് സിംബാബ്വെ ഒതുങ്ങി! ഇന്ത്യന് വനിതകള്ക്ക് ജയിക്കാന് 115 റണ്സ്

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാര്ഷികം വിപുലമായി ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ദേശീയ പതാകകളുമായി വന് ' തിരംഗ റാലി'കളാണ് നടക്കുന്നത്.
ഹരിയാനയില് 6,600 അടി നീളമുള്ള ത്രിവര്ണ പതാകയുമേന്തി റാലി നടത്തുകയാണ്. ഹരിയാനയിലൈ ജജ്ജറില് നടക്കുന്ന റാലിയുടെ ദൃശ്യങ്ങള് പുറത്തുവന്നു. നിരവധിപേരാണ് റാലിയില് പങ്കെടുക്കുന്നത്.
#WATCH | Haryana: A 6,600 feet long Tricolour yatra was taken out in Jhajjar as part of #AzadiKaAmritMahotsav celebrations ahead of Independence Day pic.twitter.com/HI674dQVeQ
â ANI (@ANI) August 14, 2022
ഹര്ഘര് തിരംഗ ക്യാമ്പയിന്റെ ഭാഗമായി രാജ്യത്ത് വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാകകള് ഉയര്ത്തിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാര്ട്ടികളും സന്നദ്ധ സംഘടനകളും തിരംഗ റാലി നടത്തുന്നുണ്ട്.
ഈ വാര്ത്ത കൂടി വായിക്കൂ യമുന നദി കരകവിഞ്ഞു, വീടുകള് വെള്ളത്തില്; 7000 പേരെ ഒഴിപ്പിച്ചു- വീഡിയോ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


