നൃത്തം ചെയ്യുന്നതിനിടെ കലാകാരന് കുഴഞ്ഞുവീണ് മരിച്ചു- വീഡിയോ
കശ്മീരില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെ കലാകാരന് വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു
ശ്രീനഗര്‍: കശ്മീരില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെ കലാകാരന് വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. യോഗേഷ് ഗുപ്ത എന്ന കലാകാരനാണ് മരിച്ചത്. ഗണേശ ഉത്സവത്തോടനുബന്ധിച്ച് പാര്‍വതി ദേവിയുടെ വേഷം ധരിച്ച് നൃത്തം ചെയ്യുന്നതിനിടെയാണ് കുഴഞ്ഞുവീണത്.
ജമ്മുവിലെ ബിഷ്നയില്‍ ആണ് സംഭവം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.നൃത്തത്തിന്റെ ഭാഗമായി യോഗേഷ് ഗുപ്ത നിലത്തേക്ക് വീഴുകയും ഇരുന്നുകൊണ്ട് ചുവടുകള്‍ കാണിക്കുകയും ചെയ്തു.
awakenindiamov: RT @diaries_empire: Another dropped dead. Stage artist Yogesh Gupta dies on stage while performing. Due to sudden heart attack, in Kothey village, Bishnah, Jammu.
â Vansh Narang (@notvanshnarang) September 8, 2022
Many doctors have been warning of similar disaster since the ^ roll out.
⦠pic.twitter.com/IqVvMOiW4o
പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. യോഗേഷ് ഗുപ്ത എഴുന്നേല്‍ക്കാത്തതു കണ്ട് 'ശിവന്റെ' വേഷം ധരിച്ചയാള്‍ വേദിയിലെത്തി. തുടര്‍ന്ന് ഇയാള്‍ മറ്റുള്ളവരെ സഹായത്തിനായി വിളിക്കുന്നതും വിഡിയോയിലുണ്ട്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന് കൊമ്പത്തി'നെക്കുറിച്ച് സോണിയ

Related News

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം
