
പ്രണയം നിരസിച്ചു; കുപ്പി കൊണ്ടു മുഖത്ത് കുത്തി; ചെന്നൈയിൽ മലയാളി വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം
തിരുവനന്തപുരം കാട്ടാകട സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:09 am IST
Edited by :migrator
ചെന്നൈ: മലയാളി വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം. ചെന്നൈയിലാണ് സംഭവം. പ്രണയം നിരസിച്ചതിന്റെ പേരിലാണ് വിദ്യാർത്ഥിനിക്ക് ആക്രമണം നേരിടേണ്ടി വന്നത്.
യുവാവ് പെൺകുട്ടിയെ കുപ്പി കൊണ്ടു മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. തിരുവനന്തപുരം കാട്ടാകട സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്.
സംഭവവുമായി ബന്ധപ്പെട്ട് അക്രമിയെ ചെന്നൈ പൊലീസ് പിടികൂടി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ശബരിമലയിൽ 500 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ; വിരമിച്ച ഉദ്യോഗസ്ഥർക്ക് അവസരം, അപേക്ഷാ ഫോം ഇതാ...

11 വർഷമായി ഒന്നാം സ്ഥാനം; ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാല ഇതാണ്
മീരാബെൻ എഴുതിയ കവിത ഒപ്പം നീയുള്ളപ്പോൾ

തേയ്മാനത്തിന് നഷ്ടപരിഹാരം കുറയുമെന്ന ആശങ്ക വേണ്ട!, എന്താണ് സീറോ ഡിപ്രിസിയേഷന്‍ കാര്‍ ഇന്‍ഷുറന്‍സ്?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍



