
News Now
'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

ചെന്നൈ: മാസ്ക് ധരിക്കാത്തതിനെ തുടര്ന്ന് ഫെബ്രുവരി 1 മുതല് 21 വരെയുള്ള ദിവസങ്ങളില് 2200 പേര്ക്ക് എതിരെ കേസ് എടുത്തതായി ദക്ഷിണ റെയില്വെ അറിയിച്ചു. ഇവരില് നിന്നായി 3,21,000 രൂപ പിഴയിടാക്കിയതായും റെയില്വെ അറിയിച്ചു.
20 ദിവസങ്ങള്ക്കുള്ളിലാണ് 2,200പേര്ക്കെതിരെ റെയില്വെ കേസ് എടുത്തത്. യാത്രക്കാര്ക്ക് കടുത്ത നിയന്ത്രണങ്ങള് ഉണ്ടായിട്ടും നിയമലംഘനം തുടരുകയാണെന്ന്് ഇത് വ്യക്തമാക്കുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് റെയില്വെ അധികൃതര് അറിയിച്ചു.
രാജ്യത്തെ എല്ലാ റെയില്വെ സ്റ്റേഷനുകളിലും മാസ്ക് പരിശോധ നടത്തുന്നതായാണ് റെയില്വെ പറയുന്നത്. ഫെബ്രുവരി 1 മുതല് 14വരെ മുംബൈയില് മാത്രമായി 4618 യാത്രക്കാര്ക്കെതിരെയാണ് മാസ്ക് ധരിക്കാത്തതിന് കേസ് എടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
