
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

ഇന്സ്റ്റഗ്രാമില് റീല്സ് ഉണ്ടാക്കാനായി ബസിന് മുന്നില് നിന്ന് അപകടരമായി അഭ്യാസം നടത്തി യുവാവ്. ഹൈദരബാദില് ഇന്നലെയാണ് സംഭവം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുവാവിനും ചിത്രീകരിച്ചവര്ക്കുമെതിര രൂക്ഷവിമര്ശനമാണുയരുന്നത്.
റീല്സ് ചിത്രീകരിച്ച യുവാവിനെ കണ്ടെത്താന് ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഹൈദരബാദിലെ തിരക്കേറിയ റോഡില് നിന്നായിരുന്നു വീഡിയോ ചിത്രീകരണം. ഓടുന്ന ബസിന് മുന്നില് കയറി നിന്ന് ബസിനടിയില് കിടക്കുന്നത് വീഡിയോയി കാണാം. ബസിന്റെ മദ്യഭാഗത്ത് കിടന്നതാണ് അപകടം ഒഴിവായത്
ബസ് പോയി കഴിഞ്ഞ് യുവാവ് എഴുന്നേല്ക്കുമ്പോള് റോഡിലൂടെ മറ്റ് വാഹനങ്ങള് പോകുന്നത് വിഡിയോയില് കാണാം. ജീവന് അപകടത്തിലാവുംവിധം റീല്സ് ചിത്രീകരിച്ച യുവാവിനും സുഹൃത്തുക്കള്ക്കുമെതിരെ നടപടിയെടുക്കണമെന്ന ആവശ്യം സാമൂഹികമാധ്യമങ്ങളില് ശക്തമാണ്. എന്നാല്, ഇവര് ആരാണെന്ന കാര്യം പുറത്തുവന്നിട്ടില്ല.
In a bid to make #reel, a youngster risked his life by doing dangerous stunt by suddenly laying on road in front of a running bus in #Hyderabad. The stunt video is now going viral on #SocialMedia, triggering outrage among netizens pic.twitter.com/5bD2XQuEAT
— Aneri Shah Yakkati (@tweet_aneri) June 21, 2024
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
മുംബൈയിലെ പഴയ ഒരുകെട്ടിടത്തിന്റെ മകുളില് കയറി സാഹസികമായ റീല്സ് ചിത്രീകരിച്ച യുവാവിനെ പെണ്കുട്ടിയെയും പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ടെറസില്നിന്ന് യുവാവിന്റെ ഒറ്റക്കൈയില് യുവതി താഴേക്ക് തൂങ്ങിക്കിടക്കുന്ന റീലാണ് ചിത്രീകരിച്ചത്. ഇവര്ക്കൊപ്പമുള്ള സുഹൃത്തുക്കളാണ് വീഡിയോ ചിത്രീകരിച്ചത്.
ഒരു സുരക്ഷാസംവിധാനവും ഉപയോഗിക്കാതെയാണ് ഇത് ചിത്രീകരിച്ചതെന്ന് വീഡിയോയില് വ്യക്തമാണ്. കെട്ടിടത്തിനുതാഴെ തിരക്കുള്ള റോഡിലൂടെ വാഹനങ്ങള് പോകുന്നതും വീഡിയോയില് കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




