
പാമ്പിനെ വിഴുങ്ങുന്ന തവള, അമ്പരപ്പ് (വീഡിയോ)
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഒരുപാട് നിഗൂഢതകള്‍ നിറഞ്ഞതാണ് ഈ പ്രപഞ്ചം. ഓരോ ദിവസവും പ്രകൃതിയുടെ പുതിയ അത്ഭുതങ്ങള്‍ കണ്ട് അമ്പരക്കുകയാണ് ലോകം.
തവളയെ പാമ്പ് വിഴുങ്ങുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ തിരിച്ചാണെങ്കിലോ?,അത് അത്ഭുതമായാണ് എല്ലാവരും കരുതുക. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാമ്പിനെ തവള വിഴുങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഭക്ഷ്യശൃംഖലയില്‍ എല്ലാം സാധ്യമാകുമെന്ന ആമുഖത്തോടെയാണ് സുശാന്ത നന്ദ വീഡിയോ ട്വിറ്റര്‍ ഹാന്ഡിലിലില് പങ്കുവെച്ചിരിക്കുന്നത്.
Frog swallows a snake
â Susanta Nanda (@susantananda3) November 24, 2020
Everything is possible in food chain in the wild pic.twitter.com/yFJagDhUo5
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി

കോമ്പൗണ്ടിങ് ഇഫക്ട്; പലിശയിനത്തിൽ ലക്ഷങ്ങൾ നേടാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ; ഈ ചെറിയ പഴത്തിന്റെ ഗുണങ്ങളറിയാം
വീണ്ടും ന്യൂനമര്‍ദ്ദം, ബുധനാഴ്ച വരെ മഴ; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


