
യോഗ ദിനം; മരുഭൂമി മുതല്‍ മഞ്ഞു ഭൂമി വരെ-ചിത്രങ്ങള്‍, വിഡിയോ
യോഗ ദിനാഘോഷം ചിത്രങ്ങളിലൂടെ

ലോകം മുഴുവന്‍ കോവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍, യോഗ പ്രതീക്ഷയുടെ കിരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യാന്തര യോഗ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാരീരിക മാനസിക ആരോഗ്യത്തിന് യോഗ പ്രാധാന്യം നല്‍കുന്നുണ്ട്. ഒരുമയുടെ സന്ദേശമാണ് യോഗ നല്‍കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗികളെ ചികിത്സിക്കുന്നതിന് ഡോക്ടര്‍മാര്‍ യോഗയെ കവചമായി ഉപയോഗിക്കുന്നു. ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്സുമാരും പ്രാണയാമം പോലുള്ള യോഗാവ്യായാമം ചെയ്യുന്ന നിരവധി ചിത്രങ്ങളുണ്ട്. ഇത് ശ്വസന വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് അന്താരാഷ്ട്ര വിദഗ്ദ്ധര്‍ പറഞ്ഞിട്ടുണ്ടെന്നും മോദി പറഞ്ഞു.
യോഗ ദിനാഘോഷം ചിത്രങ്ങളിലൂടെ:

ലഡാക്കില്‍ ഇന്ത്യ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് നടത്തിയ യോഗ ദിന പരിപാടി/പിടിഐ

ജോധ്പുരില്‍ യുവാക്കള്‍ യോഗാ ദിനാഘോഷത്തില്‍
#WATCH | Jaisalmer: BSF troops perform Yoga at Border Out Post in Rajasthan, on Indo-Pak border, on #InternationalDayOfYoga pic.twitter.com/XdQ1tMx3e6
â ANI (@ANI) June 21, 2021


ന്യൂഡല്‍ഹി യമുനാ ഘട്ടില്‍ നടന്ന ആഘോഷത്തില്‍നിന്ന്

#WATCH | An ITBP officer performs Surya Namaskar in sub-zero temperature, at an altitude of 18,000 ft in Ladakh.#InternationalDayOfYoga
â ANI (@ANI) June 21, 2021
(Source: Indo-Tibetan Border Police) pic.twitter.com/dSQmSnCEox
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ശബരിമലയിൽ 500 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ; വിരമിച്ച ഉദ്യോഗസ്ഥർക്ക് അവസരം, അപേക്ഷാ ഫോം ഇതാ...

11 വർഷമായി ഒന്നാം സ്ഥാനം; ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാല ഇതാണ്
മീരാബെൻ എഴുതിയ കവിത ഒപ്പം നീയുള്ളപ്പോൾ

തേയ്മാനത്തിന് നഷ്ടപരിഹാരം കുറയുമെന്ന ആശങ്ക വേണ്ട!, എന്താണ് സീറോ ഡിപ്രിസിയേഷന്‍ കാര്‍ ഇന്‍ഷുറന്‍സ്?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


