
News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

ന്യൂഡല്ഹി: ഝാര്ഖണ്ഡിലെ റാഞ്ചിയില് നടക്കുന്ന ഇന്ത്യാ ബ്ലോക്കിന്റെ 'ഉല്ഗുലാന് റാലി'യില് പ്രചാരണത്തിന് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി പങ്കെടുക്കില്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെത്തുടര്ന്നാണ് രാഹുല് ഗാന്ധി പരിപാടിയില് നിന്ന് വിട്ട് നില്ക്കുന്നതെന്നാണ് പാര്ട്ടിയുടെ മുതിര്ന്ന നേതാവ് ജയറാം രമേശ് അറിയിച്ചു.
സത്നയില് നടക്കുന്ന പൊതുപരിപാടിയില് പങ്കെടുത്തിന് ശേഷം കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ ഇന്ത്യാ ബ്ലോക്കിന്റെ റാഞ്ചി റാലിയില് പങ്കെടുക്കുമെന്ന് ജയറാം രമേശ് പറഞ്ഞു. ഞായറാഴ്ച ഇന്ത്യാ ബ്ലോക്കിന്റെ 'ഉല്ഗുലാന് റാലി' നടക്കുന്ന സത്നയിലും റാഞ്ചിയിലും പ്രചാരണം നടത്താനിരുന്ന കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിക്ക് പെട്ടെന്ന് അസുഖം ബാധിച്ചതിനാല് ഇപ്പോള് ന്യൂഡല്ഹിയില് നിന്ന് പുറത്തുപോകാന് കഴിയുന്നില്ലെന്ന് ജയറാം രമേശ് എക്സില് പോസ്റ്റ് ചെയ്തിരിക്കുന്നത്.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ശേഷിക്കുന്ന ആറ് ഘട്ടങ്ങളിലേക്ക് രാജ്യം അടുക്കുന്നതിനിടെയാണ് റാലി. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില് 19 നായിരുന്നു. ഝാര്ഖണ്ഡില് നാല് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് മെയ് 13 ന് ആരംഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില് പങ്കെടുത്തവര്ക്ക് നന്ദി അറിയിച്ച് രാഹുല്

'യുവാക്കളേ, നിങ്ങളെയോര്ത്ത് അഭിമാനിക്കുന്നു..., ഞാന് ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല് ഗാന്ധി

