
ഒറ്റ മണിക്കൂറില്‍ 300 ലേക്ക് കുതിച്ച് എന്‍ഡിഎ; ബിജെപിയുടെ ലീഡ് 250 കടന്നു
പ്രതിപക്ഷമായ ഇന്ത്യ മുന്നണി 172 സീറ്റിലും മറ്റുള്ളവര്‍ 21 സീറ്റിലും ലീഡ് ചെയ്യുന്നു

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ കുതിപ്പ്. വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എന്‍ഡിഎയുടെ ലീഡ് 300 ലേക്ക്. ബിജെപി 258 സീറ്റുകളില്‍ മുന്നിട്ടു നില്ക്കുന്നു. പ്രതിപക്ഷമായ ഇന്ത്യ മുന്നണി 189 സീറ്റിലും മറ്റുള്ളവര്‍ 21 സീറ്റിലും ലീഡ് ചെയ്യുന്നു.
കോണ്‍ഗ്രസ് 80 സീറ്റിലും സമാജ് വാദി പാര്‍ട്ടി 13 സീറ്റിലും ഡിഎംകെ 22 സീറ്റിലും മുന്നിട്ടു നില്‍ക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് 19 ഇടത്തും സിപിഎം 9 സീറ്റിലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 11 ഇടത്തും മുന്നിട്ടു നില്ക്കുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ടിഡിപി 15 സീറ്റിലും ജെഡിയു 13 സീറ്റിലും ബിജെഡി 8 സീറ്റിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് 3, എഐഎഡിഎംകെ രണ്ട് സീറ്റുകളിലും മുന്നിട്ടു നില്ക്കുന്നു.
WHAT TO READ NEXT

അരമണിക്കൂറിനകം ലീഡ് 200 കടന്നു; എൻഡിഎയുടെ കുതിപ്പ്
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രപ്രദേശില്‍ ടിഡിപി 11 സീറ്റിലും ഒഡീഷയില്‍ ബിജെഡി 11 സീറ്റിലും ലീഡ് ചെയ്യുകയാണ്. ഒഡീഷയില്‍ ബിജെപി 5 സീറ്റിലും മുന്നിട്ടു നില്ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ

വെറും 18 പന്ത്, 50 റണ്‍സ്; അതിവേഗം അഭിഷേക്!

Jantar Mantar Protest: ഡൽഹി പൊലീസ് മർദനം; കേരളത്തില്‍ എസ്എഫ്ഐ പ്രതിഷേധം
Related News


76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത
