പട്ടാപ്പകല്‍ നടുറോഡില്‍ സായുധ സംഘം യുവാവിന്റെ തല വെട്ടി, ശിരസ് പള്ളിയുടെ വെളിയിലേക്ക് വലിച്ചെറിഞ്ഞു; ദൃശ്യങ്ങള്‍ പുറത്ത്, ഭീതിയില്‍ നാട്ടുകാര്‍
തമിഴ്നാട്ടില്‍ പട്ടാപ്പകല്‍ സായുധ സംഘം യുവാവിന്റെ തല വെട്ടിമാറ്റി

ചെന്നൈ: തമിഴ്നാട്ടില്‍ പട്ടാപ്പകല്‍ സായുധ സംഘം യുവാവിന്റെ തല വെട്ടിമാറ്റി.
ശരീരത്തില്‍ നിന്ന് അറുത്തുമാറ്റിയ തല പളളിയുടെ വെളിയിലേക്ക് വലിച്ചെറിഞ്ഞു. ഈ സമയം ആ വഴി കടന്നുപോയ വഴിയാത്രക്കാരന് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മധുരയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കിഴവാസലിലെ തിരക്കുള്ള റോഡില്‍ വച്ചാണ് അക്രമിസംഘം അഴിഞ്ഞാടിയത്. നടന്നുപോകുകയായിരുന്ന മുരുകാനന്ദം എന്ന പേരിലുള്ള യുവാവിനെ കാറിലെത്തിയ സംഘം വെട്ടുകയായിരുന്നു. ശരീരത്തില്‍ നിന്ന് അറുത്തുമാറ്റിയ തല തൊട്ടടുത്തുള്ള പള്ളിയുടെ വെളിയിലേക്ക് വലിച്ചെറിഞ്ഞതായി ദൃക്സാക്ഷികള്‍ പറയുന്നു.
ശബ്ദം കേട്ട് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമി സംഘം എത്തിയ കാര്‍ പിടിച്ചെടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന് കൊമ്പത്തി'നെക്കുറിച്ച് സോണിയ

Related News

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം
