
'കുറച്ചു കടന്നുപോയി'; തിരക്കുള്ള ഹൈവേ മുറിച്ചുകടക്കാന്‍ നടപ്പാലത്തിലൂടെ ഓട്ടോറിക്ഷ പായിച്ചു- വീഡിയോ
മഹാരാഷ്ട്രയില്‍ ഹൈവേ മുറിച്ചു കടക്കുന്നതിന് നടപ്പാലത്തിലൂടെ ഓട്ടോറിക്ഷ ഓടിച്ച് ഡ്രൈവര്‍
മുംബൈ: മഹാരാഷ്ട്രയില്‍ ഹൈവേ മുറിച്ചു കടക്കുന്നതിന് നടപ്പാലത്തിലൂടെ ഓട്ടോറിക്ഷ ഓടിച്ച് ഡ്രൈവര്‍. ഡ്രൈവറെ പിടികൂടുന്നതിനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
പാല്‍ഘര്‍ ജില്ലയില്‍ വിരാറിലാണ് സംഭവം. തിരക്കുള്ള മുംബൈ- അഹമ്മദാബാദ് ഹൈവേ മുറിച്ചു കടക്കുന്നതിനാണ് ഡ്രൈവര്‍ നടപ്പാലം തെരഞ്ഞെടുത്തത്. നടപ്പാലത്തിലൂടെ ഡ്രൈവര്‍ ഓട്ടോറിക്ഷ ഓടിച്ചു പോകുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.
When Google Maps shows you to take the bridge pic.twitter.com/JfyShdiPzS
â Rajabets India (@smileandraja) August 18, 2022
സംഭവം വിവാദമായതിന് പിന്നാലെയാണ് പൊലീസ് നടപടി ആരംഭിച്ചത്. ഡ്രൈവറെ പിടികൂടുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. നടപ്പാലത്തിന് മുകളില്‍ എത്താന്‍ റാമ്പിനെയാണ് ഡ്രൈവര്‍ ആശ്രയിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വീണ്ടും ന്യൂനമര്‍ദ്ദം, ബുധനാഴ്ച വരെ മഴ; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മലബന്ധം അലട്ടുന്നുണ്ടോ? ഡയറ്റിൽ ഉൾപ്പെടുത്താം ഈ പഴം
കൈ നിറയെ പണം; ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് പ്ലസ് എസ്ഐപി സ്ട്രാറ്റജി

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം


