
യുപിയിലെ ആശുപത്രിയില്‍ വന്‍തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു-വീഡിയോ
ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ വന്‍തീപിടിത്തം

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ വന്‍തീപിടിത്തം. ബാഗ്പഥിലെ ആസ്ത ആശുപത്രിയിലാണ് തീപിടിത്തം ഉണ്ടായത്. 12 രോഗികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളെയും പുറത്തെത്തിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുന്നു.
ഇന്ന് രാവിലെയാണ് ഡല്‍ഹി- സഹറാന്‍പൂര്‍ റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് വിഭാഗം തീ നിയന്ത്രണവിധേയമാക്കി. ഇതുവരെ ആര്‍ക്കും ആളപായമൊന്നും സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആശുപത്രിയുടെ ടെറസില്‍ നിന്നാണ് തീ ഉയര്‍ന്നത്. ആശുപത്രിയില്‍ ഉണ്ടായിരുന്ന 12 രോഗികളെയും സുരക്ഷിതമായി പുറത്തെത്തിച്ചതായി അധികൃതര്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടിത്തത്തിന് കാരണമെന്നാണ് സംശയം.
Watch: A fire broke out at Aastha Hospital on Baraut-Delhi Road in Baghpat district, UP. Firefighters are trying to control the blaze. More details awaited. pic.twitter.com/6EY8zYLqTQ
— IANS (@ians_india) May 27, 2024
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും; തലസ്ഥാനം സംഘർഷ ഭരിതം

റിട്ടയര്‍ ആയോ?, കൈയില്‍ വലിയ തുക ഉണ്ടോ?; എങ്ങനെ നിക്ഷേപിക്കണം എന്ന കണ്ഫ്യൂഷന് വേണ്ട!, ഇതാ ഒരു പ്ലാന്‍

'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ

ചോറും ബീൻസും ഓട്സും വാൽനട്ടും, ആരോഗ്യകരമായ 5 ഭക്ഷണ കോമ്പിനേഷൻ

Related News


ഓടുന്ന സ്ലീപ്പര്‍ ബസിന് തീപിടിച്ചു; ഉത്തര്‍പ്രദേശില്‍ ഒന്‍പത് പേര് വെന്തുമരിച്ചു, നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു

രോഗികളെ ചുമക്കുന്നത് തുടർക്കഥ; ഇടമലക്കുടിയുടെ ഏക ആംബുലൻസും കട്ടപ്പുറത്ത്; കൂമ്പൻപാറയിൽ തുരുമ്പെടുത്ത് നശിക്കുന്നു

