
നരേന്ദ്രമോദി കേദാര്‍നാഥില്‍; ചിത്രങ്ങള്‍
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയോടൊപ്പമാണ് നരേന്ദ്രമോദി ക്ഷേത്രത്തിലെത്തിയത്.

ഡെറാഢൂണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥ് ക്ഷേത്ര സന്ദര്‍ശനം നടത്തി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയോടൊപ്പമാണ് നരേന്ദ്രമോദി ക്ഷേത്രത്തിലെത്തിയത്. 3400 കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനാണ് പ്രധാനമന്ത്രിയുടെ കേദാര്‍നാഥ്, ബദരീനാഥ് സന്ദര്‍ശനം.

9.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗൗരികുണ്ഡ്-കേദാര്‍നാഥ് റോപ്പ് വേ പദ്ധതിയുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. ആദി ഗുരു ശങ്കരാചാര്യരുടെ സമാധി സ്ഥലം പ്രധാനമന്ത്രി സന്ദര്‍ശിച്ചു. മന്ദാകിനി അസ്തപഥ്, സരസ്വതി അസ്തപഥ് എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുടെ നിര്‍മാണ പുരോഗതിയും വിലയിരുത്തും.
കേദാര്‍നാഥിലെ സന്ദര്‍ശനത്തിന് പിന്നാലെ മോദി ബദരീനാഥ് ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'സന്തോഷം, കാലത്തിന്റെ കാവ്യനീതി'; 'പിണറായി കേസില്‍' മാത്യു കുഴല്നാടന്

Bypoll results LIVE | പുതുച്ചേരിയിൽ എൻ ആർ കോൺഗ്രസിന് വിജയം; തമിഴ്നാട്ടിൽ രണ്ടിടത്തും TVK, ബംഗാളിൽ BJP ലീഡ്

45 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ സ്കൂൾ യാഥാർത്ഥ്യമാകുന്നു
'പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു'; മോഡിഫിക്കേഷന് വാഗ്ദാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗണേഷ് കുമാര്‍

Related News


Bypoll results LIVE | പുതുച്ചേരിയിൽ എൻ ആർ കോൺഗ്രസിന് വിജയം; തമിഴ്നാട്ടിൽ രണ്ടിടത്തും TVK, ബംഗാളിൽ BJP ലീഡ്
45 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ സ്കൂൾ യാഥാർത്ഥ്യമാകുന്നു
