ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു; മൃദുല്‍ അഗര്‍വാള്‍ ടോപ് സ്കോറര്‍
ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:50 am IST
ന്യൂഡല്‍ഹി: ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഡല്‍ഹി മേഖലയില്‍നിന്നുള്ള മൃദുല്‍ അഗര്‍വാള്‍ ആണ് ടോപ് സ്കോറര്‍.
മൃദുല്‍ അഗര്‍വാള്‍ 360ല്‍ 348 സ്കോര്‍ നേടി. ഡല്‍ഹി സോണില്‍നിന്നു തന്നെയുള്ള കാവ്യ ചോപ്രയാണ് പെണ്‍കുട്ടികളില്‍ മുന്നില്‍. 360ല്‍ 286 മാര്‍ക്കാണ് കാവ്യ നേടിയത്.
ആകെ 41,862 പേരാണ് യോഗ്യത നേടിയത്. ഇതില്‍ 6452 പേരാണ് പെണ്‍കുട്ടികള്‍. ഐഐടി ഖരഗ്പുര്‍ ആണ് ഇത്തവണ ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ നടത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
റിവര്‍ ഇന്‍ഡി ഇനി ഫ്ളിപ്കാര്‍ട്ടിലൂടെയും വാങ്ങാം; അറിയേണ്ടതെല്ലാം

പെനാൽറ്റി വിളിച്ചത് മാത്രമേ റഫറിക്ക് ഓർമയുള്ളു... അടിയോടടി! (വിഡിയോ)

റാഫിയയ്ക്കൊരു മൂലകോശ ദാതാവിനെ തേടി ഒഴുകിയെത്തി മനുഷ്യസ്നേഹം; അരീക്കോട് കണ്ടത് പ്രതീക്ഷയുടെ ജനക്കൂട്ടം



