
രാജ്യസഭാ അധ്യക്ഷനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസം; മമത നയിക്കട്ടെ, കോൺഗ്രസിന്റെ എതിർപ്പിൽ കാര്യമില്ലെന്ന് ലാലു... ഇന്നത്തെ 5 പ്രധാന വാർത്തകൾ
രാജ്യസഭയിൽ നടക്കുന്ന ചർച്ചകളിൽ ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ജഗ്ദീപ് ധൻകർ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ.

ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ജഗ്ദീപ് ധൻകർ, കോൺഗ്രസ് എംപി പ്രമോദ് തിവാരിSource by : പിടിഐ
Last Updated :10 December 2024, 8:32 pm IST
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

'മമത ബാനര്ജിയാണ് ഇന്ത്യയെ നയിക്കേണ്ടത്. ആര്ജെഡി മമതയെ പിന്തുണയ്ക്കുന്നു. ബിഹാറില് അടുത്ത തെരഞ്ഞെടുപ്പില് ആര്ജെഡി അധികാരത്തിലെത്തും'
1ജഗദീപ് ധന്കറിനെ പുറത്താക്കണം; അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി പ്രതിപക്ഷം

ജഗദീപ്
2കോണ്ഗ്രസിന്റെ എതിര്പ്പില് കാര്യമില്ല; മമത ബാനര്ജി ഇന്ത്യ സഖ്യത്തെ നയിക്കണം: ലാലുപ്രസാദ് യാദവ്
ലാലു പ്രസാദ് മാധ്യമങ്ങളെ കാണുന്നു
എക്സ്
3സൗജന്യ റേഷന് നല്കുന്നതിനു പകരം തൊഴിലവസരങ്ങള് സൃഷ്ടിക്കൂ; കേന്ദ്രത്തോട് സുപ്രീംകോടതി

സുപ്രീംകോടതി
ഫയല്
4രണ്ടാഴ്ച മുൻപ് ഗൽഫിൽ നിന്ന് എത്തി; ആൽവിൻ അപകടത്തിൽപ്പെട്ടത് ആഡംബര കാറിന്റെ പ്രമോഷൻ വിഡിയോ എടുക്കുന്നതിനിടെ

ആൽവിൻ
SM ONLINE
5'ബലാത്സംഗത്തിനിരയായി', പോത്തന് കോട് കൊലപാതകത്തില് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് പുറത്ത്

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


