
News Now
പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

സിഎംആര്എല് കേസില് പിണറായി വിജയന് നിര്ണായകം; അപ്പീല് അനുമതി ഹര്ജിയില് ഇന്ന് വിധി; കേസെടുത്ത് ഇഡിയും

എസ്ഐആര്: 'ഇന്ത്യ' മുന്നണിയുടെ ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പില് ഉത്തര്പ്രദേശിലെ ബുധൗനിയില് മത്സരിക്കുന്ന സമാജ് വാദി പാര്ട്ടി സ്ഥാനാര്ഥി ആദിത്യയാദവ് സ്വിമ്മിങ് പൂളില് യുവതികള്ക്കൊപ്പം നീന്തുന്നതുള്പ്പടെയുള്ള ചിത്രങ്ങള് സാമൂഹിക മാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നു. മെയ് ഏഴിന് മൂന്നാംഘട്ടത്തിലാണ് ബുധൗനിയില് വോട്ടെടുപ്പ് നടക്കുന്നത്. മുതിര്ന്ന സമാജ് വാദി നേതാവ് ശിവ്പാല് യാദവിന്റെ മകനാണ് ആദിത്യയാദവ്. മണ്ഡലത്തില് തോല്വി ഉറപ്പായതോടെയാണ് ബിജെപിക്കാര് ഇത്തരം ചിത്രങ്ങള് പ്രചരിപ്പിക്കുന്നത് ആദിത്യ പറഞ്ഞു.
ഈ ചിത്രങ്ങള് തന്റെ കോളജ് കാലത്തേതാണെന്ന് ആദിത്യയാദവ് പറഞ്ഞു. തോല്ക്കുമെന്നുറപ്പായതോടെയാണ് ബിജെപിക്കാര് ഇത്തരത്തിലുള്ള പ്രചാരണം നടത്തുന്നതെന്ന് ആദിത്യ മാധ്യമങ്ങളോട് പറഞ്ഞു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
മൂന്നാംഘട്ടത്തില് ഉത്തര്പ്രദേശിലെ പത്ത് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തര്പ്രദേശിനെ കൂടാതെ ഗുജറാത്ത്, അസം, ബിഹാര്, ഛത്തീസ്ഗഡ്, ഗോവ, ജമ്മുകശ്മീര്, കര്ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമബംഗാള്, ദാദ്ര വഗര്ഹവേലി, ദാമന് ദിയു തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിലുമാണ് മൂന്നാം ഘട്ടത്തില് വോട്ടെടുപ്പ് നടക്കുക.
WHAT TO READ NEXT

മുസ്ലിം സംവരണം നിലനിര്ത്തും; ആന്ധ്രയില് ബിജെപിയെ തള്ളി സഖ്യകക്ഷി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഓടുന്ന സ്ലീപ്പര് ബസിന് തീപിടിച്ചു; ഉത്തര്പ്രദേശില് ഒന്പത് പേര് വെന്തുമരിച്ചു, നിരവധിപ്പേര്ക്ക് പൊള്ളലേറ്റു

'അജിത് സാർ എന്നെ വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചു, വലിയൊരു അനുഭവമായിരുന്നു അത്'; നിവിൻ പറയുന്നു

