
'മോദിക്ക് ദൈവിക ശക്തിയുടെ അനുഗ്രഹം'; വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ്
കല്‍ക്കി ദാമിന്റെ ശിലാസ്ഥാപന ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ന്യൂഡല്‍ഹി: പ്രധാമന്ത്രി നരേന്ദ്രമോദിക്ക് ദൈവിക ശക്തിയുടെ അനുഗ്രഹമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. കല്‍ക്കി ദാമിന്റെ ശിലാസ്ഥാപന ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആദ്യമായാണ് പ്രധാനമന്ത്രി മോദിയെ കണ്ടത്. അദ്ദേഹത്തിന് ഒരു ദൈവിക ശക്തിയുടെ അനുഗ്രഹം ഉണ്ടെന്ന് പറയാന്‍ തനിക്ക് ഒരു മടിയുമില്ല. അദ്ദേഹം ദൈവിക ശക്തിയുടെ പ്രതീകമാണ്. അതുവാക്കുകള് കൊണ്ട് വിവരിക്കാനാകുന്നതെല്ലെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ സാംബാലില്‍ ഫെബ്രുവരി 19നാണ് ശിലാസ്ഥാപന കര്‍മം നടക്കുകക. 2019ലെ ലോക്സഭാ തെരഞ്ഞടുപ്പില്‍ ലഖ്നൗവില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പ്രമോദ് കൃഷ്ണം പരാജയപ്പെട്ടു. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് കോണ്‍ഗ്രസ് നിലപാടിനെതിരെയും കൃഷ്ണം രംഗത്തുവന്നിരുന്നു.
WHAT TO READ NEXT

'തമിഴക വെട്രി കഴകം'; രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നടന് വിജയ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

Related News


ചെറുതും വലുതുമായ നൂറുകണക്കിന് ഗണപതിമാര്‍; കരവിരുതുമായി ശില്‍പ്പി ലക്ഷ്മീശ ആചാര്യ, വിനായക ചതുര്ഥിയുടെ ആരവങ്ങള്‍ക്കിടെ ഒരു കാഴ്ച

കോണ്‍ഗ്രസ് നേതാവ് അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു
