
കോവിഡ്: ഐസിയു ബെഡിനായി സഹായം തേടി ട്വീറ്റ്; ഒടുവിൽ അധ്യാപിക മരണത്തിന് കീഴടങ്ങി
ഇസ്ലാമിയ സർവകലാശാലയിലെ അധ്യാപികയായ നബീല സാദ്ദിഖ് ആണ് മരിച്ചത്
ന്യൂഡൽഹി: ട്വിറ്ററിലൂടെ ഐസിയു ബെഡിനായി സഹായം തേടിയ 38കാരിയായ പ്രൊഫസർ മരണത്തിന് കീഴടങ്ങി. ഡൽഹി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ അധ്യാപികയായ നബീല സാദ്ദിഖ് ആണ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് സഹായം തേടി നബീല ട്വീറ്റ് കുറിച്ചിരുന്നു.
കോവിഡ് ഭീതി നിറഞ്ഞ ട്വീറ്റുകളാണ് കഴിഞ്ഞ മൂന്നാഴ്ചയായി നബീലയുടെ അക്കൗണ്ടിൽ നിറഞ്ഞിരുന്നത്. മൂന്ന് ആശുപത്രികളെ സമീപിച്ചതിന് ശേഷം നാലമത്തെ ആശുപത്രിയിലാണ് നബീലയ്ക്ക് ചികിത്സ ലഭിച്ചത്. ഇതിനിടയിൽ നബീലയുടെ ഉമ്മ നുസ്ഹത്തുംകോവിഡ് ബാധിച്ച് മരിച്ചു.
Any icu bed leads? For myself.
â Mermaid (@SugarsNSpice) May 4, 2021
ഭാര്യ മരിച്ചപ്പോൾ ഞാൻ കരുതി, എനിക്ക് മകളുണ്ടല്ലോ എന്ന്. ഇപ്പോൾ എല്ലാം എനിക്ക് ഓർമ്മകളായി, നബീലയുടെ പിതാവ് മുഹമ്മദ് സാദിഖ് പറഞ്ഞു. നബീലയുടെ ശ്വാസകോശം പൂർണ്ണമായി നശിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് നബീല മരണത്തിന് കീഴടങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Bypoll results LIVE | പുതുച്ചേരിയിൽ എൻ ആർ കോൺഗ്രസിന് വിജയം; തമിഴ്നാട്ടിൽ രണ്ടിടത്തും TVK, ബംഗാളിൽ BJP ലീഡ്

45 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ സ്കൂൾ യാഥാർത്ഥ്യമാകുന്നു
'പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു'; മോഡിഫിക്കേഷന് വാഗ്ദാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗണേഷ് കുമാര്‍

കേരളത്തിലെ ഫലവും തെറ്റോ?; തെരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കില്‍ വിഡി സതീശന് രാജിവെക്കണം: പ്രക്ഷോഭത്തിന് ബിജെപി

Related News


Bypoll results LIVE | പുതുച്ചേരിയിൽ എൻ ആർ കോൺഗ്രസിന് വിജയം; തമിഴ്നാട്ടിൽ രണ്ടിടത്തും TVK, ബംഗാളിൽ BJP ലീഡ്
45 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ സ്കൂൾ യാഥാർത്ഥ്യമാകുന്നു
