
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
മലയാളി ദമ്പതികള് ഗുരുഗ്രാമിലെ ഫ്ലാറ്റില് മരിച്ച നിലയില്; ഭാര്യയെ കൊന്ന് ഭര്ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

അമൃത്സര്: പഞ്ചാബില് ആറു വയസ്സുകാരന് 300 അടി താഴ്ചയുള്ള കുഴല്ക്കിണറില് വീണു. ഹോഷിയാപുരിലെ ഗദ്രിവാല ഗ്രാമത്തിലാണ് അപകടം നടന്നത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവര്ത്തനത്തിന് സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് അപകടം നടന്നത്. 200 അടി താഴ്ചയിലാണ് നിലവില് കുട്ടിയുള്ളത്. നായയെ കണ്ട് പേടിച്ചോടിയപ്പോഴാണ് കുട്ടി കുഴല്ക്കിണറില് വീണത്.
ജെസിബി ഉപയോഗിച്ച് കുഴല്ക്കിണറിന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ പുറത്തെത്തിക്കാനാണ് ശ്രമം. കുട്ടിക്ക് ഓക്സിജന് സംവിധാനങ്ങള് എത്തിച്ചു നല്കാന് രക്ഷാ പ്രവര്ത്തകര്ക്ക് സാധിച്ചിട്ടുണ്ട്.
#BREAKING 6-year-old falls into a borewell in #Hoshiarpur; rescue operations are underway. #borewell #children #RESCUE #ritek pic.twitter.com/R2Bd6VKpjW
â Amrit pal Singh (@officeofpannu) May 22, 2022
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


