
ലോക്ഡൗണിന് പുറത്തിറങ്ങി, യുവാവിന്റെ കരണത്തടിച്ച് കളക്ടർ; ഒടുവിൽ ക്ഷമാപണം
ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ കളക്ടർക്കെതിരെ വ്യാപകവിമർശനങ്ങൾ ഉയർന്നിരുന്നു
റായ്പ്പൂര്‍: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെ മർദ്ദിച്ച് ജില്ലാ കളക്ടർ. ഛത്തീസ്ഗഢിലെ സുരാജ്പുർ എന്ന സ്ഥലത്താണ് സംഭവം. കളക്ടർ രണ്‍ബീര്‍ ശര്‍മ്മ യുവാവിന്റെ ഫോൺ നശിപ്പിക്കുന്നതും മുഖത്തടിക്കുന്നതും വിഡിയോയിൽ കാണാം. ഈ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ കളക്ടർക്കെതിരെ വ്യാപകവിമർശനങ്ങൾ ഉയർന്നു.
യുവാവ് ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് കളക്ടർ മർദ്ദിച്ചത്. ഇയാൾ രേഖകൾ കാണിക്കുന്നുണ്ടെങ്കിലും കളക്ടറും ഒപ്പമുള്ള ഉദ്യോഗസ്ഥരും ഇത് നോക്കാൻ കൂട്ടാക്കുന്നില്ല. സുരക്ഷാസേനാംഗങ്ങളും യുവാവിനെ മർദ്ദിക്കുന്നത് വിഡിയോയിലുണ്ട്. സംഭവം വിവാദമായതോടെ ജില്ലാ കളക്ടർ മാപ്പ് പറഞ്ഞു.
वाà¤à¤ हद हॠयà¥...
â Anshuman Sharma (@anshuman_sunona) May 22, 2021
यà¤à¥à¤¨ नहà¥à¤ तॠयॠवà¥à¤¡à¤¿à¤¯à¥ à¤à¥ दà¥à¤ लà¥à¤à¤¿à¤¯à¥..@SurajpurDist à¤à¤²à¥à¤à¥à¤à¤° साहब à¤à¤ªà¤à¥ à¤à¤¿à¤¸ बात à¤à¥ à¤à¤¤à¤¨à¥ à¤à¥à¤..
लड़à¤à¤¾ à¤à¤¹ रहा, à¤à¤à¤µà¤¾à¤¨ à¤à¤¸à¤® फ़à¥à¤¨ पॠà¤à¥à¤ रिà¤à¥à¤°à¥à¤¡ नहà¥à¤ à¤à¤¿à¤¯à¤¾..पर वाह रॠदà¤à¤..@bhupeshbaghel @tamradhwajsahu0 @_SubratSahoo @DPRChhattisgarh #lockdown #Chhattisgarh #cgnews https://t.co/GhFmnf1qa4 pic.twitter.com/ZLAdkVlhLo
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം


