മകള്‍ സദാസമയവും ഫോണില്‍, അമ്മ ആത്മഹത്യ ചെയ്തു
മകളോട് ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ അമ്മ നിരന്തരം ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു

ചെന്നൈ: മകള്‍ സദാസമയവും മൊബൈല്‍ ഫോണില്‍ സമയം ചെലവിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ അമ്മ ജീവനൊടുക്കി. ചെന്നൈ മണിമംഗലം സ്വദേശി ശോഭന്‍ രാജിന്റെ ഭാര്യ തമിഴരശിയാണു വീട്ടില്‍ തൂങ്ങി മരിച്ചത്.
പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ഇവരുടെ മൂത്തമകള്‍ സദാസമയവും മൊബൈല്‍ ഫോണില്‍ ചെലവഴിക്കുന്നതിനെച്ചൊല്ലിയുള്ള വഴക്കിനു പിന്നാലെയാണ് അമ്മ ജീവനൊടുക്കിയത്.
മകളോട് ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ അമ്മ നിരന്തരം ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. പഠനത്തില്‍ ശ്രദ്ധിക്കണമെന്ന അമ്മയുടെ ഉപദേശം മകള്‍ കേട്ടില്ല. തുടര്‍ന്ന് ചൊവ്വാഴ്ച ഇരുവരും വഴക്കിട്ടിരുന്നു. തുടര്‍ന്നാണു തമിഴരശി ജീവനൊടുക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി

കോമ്പൗണ്ടിങ് ഇഫക്ട്; പലിശയിനത്തിൽ ലക്ഷങ്ങൾ നേടാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ; ഈ ചെറിയ പഴത്തിന്റെ ഗുണങ്ങളറിയാം
Related News