
അമിതവേഗത്തില്‍ കലിതുള്ളി ബസ്; ഇടിച്ചിട്ടത് നിരവധി വാഹനങ്ങള്‍; ഒരാള്‍ മരിച്ചു; ഭയാനകം ഈ വീഡിയോ
സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ന്യൂഡല്‍ഹി: അമിത വേഗത്തിലെത്തിയ ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ഉടമസ്ഥതിയിലുള്ള ബസ് ആണ് അപകടത്തില്‍പ്പെട്ടത്. രോഹിണി സെക്ടറില്‍ വച്ചായിരുന്നു അപകടം.
Shocking #RoadAccident captured in #CCTV .
â Surya Reddy (@jsuryareddy) November 4, 2023
One person died while another sustained injuries after a low floor DTC bus lost control and hits a car, autorickshaw and rams into several two wheelers at Rohini area in Delhi.#RoadSafety #BusAccident pic.twitter.com/0E7ZtqhET4
ബസ് മറ്റ് വാഹനങ്ങളെ ഇടിച്ചുതെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമിത വേഗതിയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളില്‍ ഇടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൂടാതെ റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കുകളില്‍ ബസ് ഇടിക്കുന്നതും വീഡിയോയില്‍ കാണാം.
സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പ്രതിഷ്ഠയേത് കൊലുവേത് എന്ന സംശയം; മേലാമുറി പെരിയ മാരിയമ്മൻ ക്ഷേത്രത്തിൽ വിസ്മയമൊരുക്കി പടുകൂറ്റൻ ബൊമ്മക്കൊലു

കണ്ണൂർ ദസറയ്ക്ക് ഇന്ന് തുടക്കം; പത്തുനാൾ നീളുന്ന സാംസ്കാരികോത്സവം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
അന്തര്‍വാഹിനി ആക്രമണങ്ങള്‍ ചെറുക്കാന്‍ 'മംഗ്രോള്‍'; കടലില്‍ സുരക്ഷ കൂട്ടി നാവികസേന

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 320 രൂപ കുറഞ്ഞു


