
പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ റോഡിലിട്ട് തല്ലി യുവതി; അഭിനന്ദിച്ച് വനിതാ കമ്മീഷന്; വിഡിയോ
വനിതാകമ്മീഷന് മേധാവി യുവതി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു
ഹൈദരബാദ്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തന്നെ ശല്യം ചെയ്തയാളെ വടികൊണ്ടുതല്ലി യുവതി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം.
യുവതി ശല്യം ചെയ്തയാളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. യുവതിയുടെ നടപടിയെ അഭിനന്ദിച്ച് വനിതാ കമ്മീഷന് രംഗത്തുവന്നു. വനിതാകമ്മീഷന് മേധാവി യുവതി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.
à°à°¨à±à°¨à°µà°°à° విమానాశà±à°°à°¯à°à°²à± పనిà°à±à°¸à±à°¤à±à°¨à±à°¨ à°à° à°¯à±à°µà°¤à°¿ à°à°à°à°¿à°à°¿ రాతà±à°°à°¿à°ªà±à° à°µà±à°³à±à°¤à±à°à°¡à°à°¾ à°¬à±à°à± నౠà°à°¡à±à°¡à°à°¿à°à°à°¿ à°µà±à°§à°¿à°à°à°¿à°¨ à°¦à±à°à°¡à°à±à°¡à°¿à°¨à°¿ à°à°°à±à°°à°¤à± à°à°¿à°¤à°à±à°à±à°à±à°à°¿à°¨ à°à°®à± à°§à±à°°à±à°¯à°¾à°¨à°¿à°à°¿ à°¹à±à°¯à°¾à°à±à°¸à°¾à°«à±.. pic.twitter.com/1HGGQ0YMWy
â Vasireddy Padma (@padma_vasireddy) April 29, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം


