
News Now
നേഹ ബോറ അജ്ഞാത കേന്ദ്രത്തിലോ....? ആരോപണം

'നന്ദനി' പേസില് സിംബാബ്വെ ഒതുങ്ങി! ഇന്ത്യന് വനിതകള്ക്ക് ജയിക്കാന് 115 റണ്സ്

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ന്യൂഡല്ഹി: കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ശ്രീപദ് നായിക്കിന് കോവിഡ് സ്ഥിരീകരിച്ചതോടെ മോദി മന്ത്രിസഭയിലെ അഞ്ച് പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്.
'ഇന്ന് കോവിഡ് പരിശോധനക്ക് വിധേയനായി. പോസിറ്റിവാണെന്ന് കണ്ടെത്തി. സാധാരണ നിലയില് തന്നെയാണ്. ഹോം ഐസൊലേഷന് തിരഞ്ഞെടുത്തു'വെന്ന് മന്ത്രി ട്വിറ്ററില് കുറിച്ചു
താനുമായി സമ്പര്ക്കത്തിലേര്പ്പെട്ടവരോട് സ്വയം പരിശോധനക്ക് വിധേയരായി മുന്കരുതല് നടപടികള് സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്ത്ഥിച്ചു.
I underwent Covid-19 test today & it has turned out assymptomaically positive. My vitals are within normal limits and I have opted for home isolation.
â Shripad Y. Naik (@shripadynaik) August 12, 2020
Those who have came in contact with me in last few days are advised to get tested for themselves and take required precautions.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


