കോണ്‍ഗ്രസിന് ചുട്ട മറുപടി നല്‍കുന്നുണ്ട്, സമയമാവട്ടെ: ഖുശ്ബു
കോണ്‍ഗ്രസിന് ചുട്ട മറുപടി നല്‍കുന്നുണ്ട്, സമയമാവട്ടെ: ഖുശ്ബു
ചെന്നൈ: പാര്‍ട്ടി വിട്ടതിനു തനിക്കെതിരെ രംഗത്തുവന്ന കോണ്‍ഗ്രസിന് ചുട്ട മറുപടി നല്‍കുമെന്ന്, ബിജെപിയില്‍ ചേര്‍ന്ന നടി ഖുശ്ബു. കോണ്‍ഗ്രസില്‍ താന്‍ കഠിനമായി പ്രയത്നിച്ചിട്ടുണ്ടെന്ന് ഖുശ്ബു മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
''ഞാന്‍ കോണ്‍ഗ്രസിനു വേണ്ടി നന്നായി പണിയെടുത്തു. എന്നിട്ടും അവര്‍ എനിക്കെതിരെ രംഗത്തുവരികയാണ്. അതിനു ചുട്ട മറുപടി കൊടുക്കുന്നുണ്ട്''- ഖുശ്ബു പറഞ്ഞു.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ടി മുരുഗന് ആണ് തന്നെ പാര്‍ട്ടിയില്‍ എത്തിച്ചതെന്ന് ഖുശ്ബു പറഞ്ഞു. ഇന്നലെയാണ് ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസിനുള്ള ബാക്കി മറുപടി ബിജെപി ആസ്ഥാനത്തു വച്ചു പറയാമെന്ന് ഖുശ്ബു അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'അയാളുടെ കയ്യുടെ ചലനങ്ങള്‍ വൃത്തികേട്, ശാലിനിയുടെ അസ്വസ്ഥത മുഖത്തുണ്ട്'; ആശങ്കയുണര്‍ത്തി വിഡിയോ, ചര്‍ച്ച

'കഥാപാത്രങ്ങളോട് സിംപതി തോന്നാനുള്ള എല്ലാം ഒരുക്കി വച്ചിട്ടുണ്ട്'; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലെ’ പാകപ്പിഴകൾ പറഞ്ഞ് ആർ ശ്രീലേഖ

വീട്ടിൽ ഏത്തപ്പഴമുണ്ടോ? സ്നാക്സിന് ഡിപ്പ് ആയി ബനാന കെച്ചപ്പ് പരീക്ഷിക്കാം, സിംപിൾ റെസിപ്പി

ലോകത്തിലെ രണ്ടാം താരം! ഷായ് ഹോപിന് 'സെഞ്ച്വറി' റെക്കോർഡ്

Related News