
News Now
നേഹ ബോറ അജ്ഞാത കേന്ദ്രത്തിലോ....? ആരോപണം

'നന്ദനി' പേസില് സിംബാബ്വെ ഒതുങ്ങി! ഇന്ത്യന് വനിതകള്ക്ക് ജയിക്കാന് 115 റണ്സ്

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ന്യൂഡല്ഹി: കോവിഡും ഡങ്കിപ്പനിയുമായി ചികിത്സയില് പ്രവേശിപ്പിച്ച ഡല്ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആശുപത്രി വിട്ടു. കോവിഡ് ടെസ്റ്റ് നെഗറ്റീവായതിനെ തുടര്ന്നാണ് ആശുപത്രി വിട്ടത്.
സെപ്റ്റംബര് 14നാണ് കോവിഡ് പോസറ്റീവായതിനെ തുടര്ന്ന് സിസോദിയയെ ലോക്നായിക് ജയപ്രകാശ് നാരായണ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവില് കുറവുള്ളതുകൊണ്ടും ഓക്സിജന് ലവല് താണതിനാലും അദ്ദേഹത്തെ ഡോക്ടര്മാര് പ്ലാസ്മ തെറാപ്പിക്ക് വിധേയമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



