പാലത്തിലൂടെ നടന്ന് വന്ന വിദ്യാർത്ഥിനി പുസ്തകങ്ങളടങ്ങിയ ബാഗ് പാലത്തില്‍ വെച്ചതിന് ശേഷം കായലിലേക്ക് ചാടുകയായിരുന്നു

Last Updated :20 January 2024, 8:03 am IST

News Now


  
കൊച്ചി:  അരൂരില്‍ പാലത്തിൽ നിന്നും വിദ്യാർത്ഥിനി കായലിൽ ചാടി. എരമല്ലൂര്‍ സ്വദേശി ജെസ്‌ന ജോണ്‍സണ്‍ ആണ്  കായലില്‍ ചാടിയത്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് യുവതിക്കായി തെരച്ചില്‍ തുടരുകയാണ്. 

വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. പാലത്തിലൂടെ നടന്ന് വന്ന വിദ്യാർത്ഥിനി പുസ്തകങ്ങളടങ്ങിയ ബാഗ് പാലത്തില്‍ വെച്ചതിന് ശേഷം കായലിലേക്ക് ചാടുകയായിരുന്നു. സംഭവത്തെ തുടർന്ന് അരൂര്‍ കുമ്പളം ദേശീയ പാതയില്‍  ഗതാഗത തടസം നേരിട്ടു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയിൽ വിദ്യാർത്ഥിനി കായലിൽ ചാടി ; തെരച്ചിൽ തുടരുന്നു