കേരളത്തില്‍ 42 രൂപ  വര്‍ധിക്കും. ഇതോടെ ദിവസവേതനം 271 രൂപയായാകും

Last Updated :20 January 2024, 12:11 am IST

News Now

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം ഇറങ്ങി. കേരളത്തില്‍ 42 രൂപ  വര്‍ധിക്കും. ഇതോടെ ദിവസവേതനം 271 രൂപയായാകും. നേരത്തെ ദിവസവേതനം 229 രൂപയായിരുന്നുവര്‍ഷം 212 രൂപയായിരുന്നു കൂലി. തൊഴിലുറപ്പ് കൂലി വര്‍ധിപ്പിക്കണമെന്നാവശ്യം തൊഴിലാളികള്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടിരുന്നു

കേരളത്തില്‍ തുടക്കത്തില്‍ 125 രൂപയായിരുന്നു കൂലി. ഇത് പിന്നീട് 150, 164,180,212, 229 ഉം രൂപയായി ഉയര്‍ന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലുറപ്പ് കൂലി കൂട്ടി; കേരളത്തില്‍ 271 രൂപ