
News Now
നേഹ ബോറ അജ്ഞാത കേന്ദ്രത്തിലോ....? ആരോപണം

'നന്ദനി' പേസില് സിംബാബ്വെ ഒതുങ്ങി! ഇന്ത്യന് വനിതകള്ക്ക് ജയിക്കാന് 115 റണ്സ്

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കണ്ണൂര്: കണ്ണൂരില് നീന്തല് മത്സരത്തിനിടെ സ്കൂള് വിദ്യാര്ത്ഥി മുങ്ങി മരിച്ചു. ന്യൂമാഹി എം എം സ്കൂള് വിദ്യാര്ത്ഥി ഋത്വിക് ആണ് മരിച്ചത്. തലശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തില് ജഗന്നാഥ ക്ഷേത്രക്കുളത്തില് സംഘടിപ്പിച്ച നീന്തല് മത്സരത്തിനിടെയാണ് വിദ്യാര്ത്ഥിയുടെ ദാരുണാന്ത്യം. ഒന്പതാം ക്ലാസ് വിദ്യാര്ത്ഥി ആയിരുന്നു മരിച്ച ഋത്വിക്.
ജില്ലയില് കനത്ത മഴ തുടരുന്നതിനാല് ജാഗ്രതാ നിര്ദ്ദേശങ്ങള് പുറപ്പെടുവിച്ചിരുന്നു. ഇത് മറികടന്നാണ് അധികൃതര് മത്സരം സംഘടിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



