News Now
മലയാളി ദമ്പതികള് ഗുരുഗ്രാമിലെ ഫ്ലാറ്റില് മരിച്ച നിലയില്; ഭാര്യയെ കൊന്ന് ഭര്ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്
പ്രകൃതിക്കു ഭീഷണിയൊരുക്കുന്ന മഞ്ഞവസന്തം

'മമ്മൂട്ടിയെ ഫാൻസുകാർ ആഘോഷിക്കുന്നുണ്ടെങ്കിൽ അത് 'ഭ്രമയുഗ'ത്തിൽ മാത്രമാണ്; മോഹൻലാലിന് ആരാധകനിര ഉണ്ടാകാൻ കാരണം'

കോഴിക്കോട്: നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില് ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതില് പ്രമാണിച്ച് നാളെ സ്കൂളുകള്ക്ക് അവധി. ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി കോഴിക്കോട് ജില്ലയിലെ സര്ക്കാര് സ്കൂളുകള്ക്ക് ആണ് ഡെപ്യൂട്ടി ഡയറക്ടര് അവധി പ്രഖ്യാപിച്ചത്. പകരം ജനുവരി 19 പ്രവൃത്തിദിനമായിരിക്കുമെന്ന് അറിയിപ്പില് വ്യക്തമാക്കുന്നു.
മറ്റു ജില്ലകളിലെ സ്കൂളുകള്ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. വനിതാമതിലിന്റെ അടിസ്ഥാനത്തില് വിവിധ ജില്ലകളില് ഗതാഗതനിയന്ത്രണം ഏര്പ്പെടുത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



