കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ അറസ്റ്റ് അസാധാരണമായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Last Updated :19 January 2024, 11:57 pm IST

News Now

കോട്ടയം: കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ അറസ്റ്റ് അസാധാരണമായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സംഭവം പാര്‍ട്ടി ഗൗരവമായാണ് കാണുന്നത്. വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം വിന്‍സെന്റ് എംഎല്‍എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും വിന്‍സെന്റ് കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനു ശേഷം മാത്രമേ പാര്‍ട്ടി നടപടിയെടുക്കുള്ളുവെന്നും കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു. 
 

വിന്‍സെന്റിന്റെ അറസ്റ്റ് അസാധാരണമായ നടപടി: രമേശ് ചെന്നിത്തല