പ്രധാനമന്ത്രിയോട് നൂറു ചോദ്യങ്ങൾ, യുവം പരിപാടിക്കു ബദലായി 'യങ് ഇന്ത്യ ആസ്ക് ദ പിഎം'; ക്യാംപെയിനുമായി ഡിവൈഎഫ്ഐ
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് കൊല്ലം ബീച്ചിലെ യുവസംഗമം നാളെ ഉദ്ഘാടനം ചെയ്യുന്നത്

തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം പരിപാടിയ്ക്ക് ബദലായി ഡിവൈഎഫ്ഐയുടെ യുവസംഗമം. പ്രധാനമന്ത്രിയോട് നൂറു ചോദ്യങ്ങളുമായി യങ് ഇന്ത്യ ആസ്ക് ദ പിഎം’ എന്ന ക്യാംപയ്നാണ് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് കൊല്ലം ബീച്ചിലെ യുവസംഗമം നാളെ ഉദ്ഘാടനം ചെയ്യുന്നത്.
യുവസംഗമത്തിനായി കൊല്ലത്ത് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. കാല്‍ലക്ഷം പേര് പങ്കെടുക്കുമെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം അറിയിച്ചു. തൊഴിലില്ലായ്മ, സ്വകാര്യവല്‍ക്കരണം ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ പ്രധാനമന്ത്രിയോട് നൂറു ചോദ്യങ്ങളാണുളളത്. യുവജനസംഗമത്തിന് മുന്നോടിയായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വിവിധങ്ങളായ പ്രചാരണ പരിപാടികളും നടത്തി. ചോദ്യങ്ങളെ നേരിടാന്‍ ധൈര്യമില്ലാത്ത പ്രധാനമന്ത്രിയോട് നൂറുചോദ്യങ്ങള്‍ എന്നതാണ് ആസ്ക് ദി പി എം മുദ്രാവാക്യം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'സീക്വലുകളോട് എനിക്ക് പൊതുവേ താല്പര്യമില്ല, എന്നിട്ടും 'ജയിലർ 2' ചെയ്തു'; കാരണം പറഞ്ഞ് രജനികാന്ത്

'അയാളുടെ കയ്യുടെ ചലനങ്ങള്‍ വൃത്തികേട്, ശാലിനിയുടെ അസ്വസ്ഥത മുഖത്തുണ്ട്'; ആശങ്കയുണര്‍ത്തി വിഡിയോ, ചര്‍ച്ച

'കഥാപാത്രങ്ങളോട് സിംപതി തോന്നാനുള്ള എല്ലാം ഒരുക്കി വച്ചിട്ടുണ്ട്'; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലെ’ പാകപ്പിഴകൾ പറഞ്ഞ് ആർ ശ്രീലേഖ

വീട്ടിൽ ഏത്തപ്പഴമുണ്ടോ? സ്നാക്സിന് ഡിപ്പ് ആയി ബനാന കെച്ചപ്പ് പരീക്ഷിക്കാം, സിംപിൾ റെസിപ്പി

Related News

'സീക്വലുകളോട് എനിക്ക് പൊതുവേ താല്പര്യമില്ല, എന്നിട്ടും 'ജയിലർ 2' ചെയ്തു'; കാരണം പറഞ്ഞ് രജനികാന്ത്

'അയാളുടെ കയ്യുടെ ചലനങ്ങള്‍ വൃത്തികേട്, ശാലിനിയുടെ അസ്വസ്ഥത മുഖത്തുണ്ട്'; ആശങ്കയുണര്‍ത്തി വിഡിയോ, ചര്‍ച്ച
