
ഗുണ്ടകള്‍ തട്ടിക്കൊണ്ടു പോയ വിദ്യാര്‍ഥിയെ കണ്ടെത്തി; രണ്ട് പേർ പിടിയിൽ
നാലംഗ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ ബലമായി പിടിച്ചു കയറ്റി
ഗുണ്ടകള്‍ തട്ടിക്കൊണ്ടു പോയ വിദ്യാര്‍ഥിയെ കണ്ടെത്തിപ്രതീകാത്മക ചിത്രം
Last Updated :11 February 2025, 9:59 pm IST
Edited by :Anju
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടകള്‍ തട്ടിക്കൊണ്ടു പോയ വിദ്യാര്‍ഥിയെ കണ്ടെത്തി. റബര്‍ തോട്ടത്തില്‍ കുട്ടിയെ തടഞ്ഞുവച്ച നാലംഗ സംഘത്തിലെ രണ്ട് പേര്‍ പിടിയിലായി. കാറിലെത്തിയ നാലംഗ സംഘം വിദ്യാര്‍ഥിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ബലമായി കാറിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു.
രാത്രി 7:45 ഓടുകൂടിയാണ് സംഭവം. കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് മണിക്കൂറുകൾക്കകം കുട്ടിയെ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



