ഒഡിഷ സ്വദേശികളായ സമീര്‍ ബഹ്‌റ, ലക്കി മാലിക്ക് എന്നിവരും പിടിയിലായി.

 idukki ganja case
എക്‌സൈസ് കഞ്ചാവ് പിടിക്കുന്നു/ idukki ganja caseSource by : വിഡിയോ സ്‌ക്രീന്‍ഷോട്ട്‌
Last Updated :7 June 2025, 8:42 pm IST

News Now

തൊടുപുഴ: ഇടുക്കി ഇരട്ടയാറില്‍ വന്‍ കഞ്ചാവുവേട്ട(idukki ganja case). ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ എസ്. രതീഷിന്റെ കടയില്‍ നിന്നാണ് കട്ടപ്പന പൊലീസ് ഏഴു കിലോയോളം കഞ്ചാവ് പിടികൂടിയത്.

ഒഡിഷ സ്വദേശികളായ സമീര്‍ ബഹ്‌റ, ലക്കി മാലിക്ക് എന്നിവരും പിടിയിലായി. ഇരട്ടയാര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് അംഗമാണ് രതീഷ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates