മക്കളെ തട്ടി കൊണ്ടു പോകാന്‍ പദ്ധതിയിട്ടവരെയൊക്കെ പണ്ടു ജീവനോടെ വിട്ടത്രെ..

പിണറായി വിജയന്‍, പി കെ അബ്ദുറബ് / ഫയല്‍ ചിത്രം
Last Updated :20 January 2024, 8:45 am IST

News Now

മലപ്പുറം : തന്റെ മക്കളെ കെ സുധാകരന്‍ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടു എന്ന പിണറായി വിജയന്റെ ആരോപണത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി പി കെ അബ്ദുറബ്ബ്. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് അബ്ദുറബ് പിണറായിക്കെതിരെ പരിഹാസം ചൊരിഞ്ഞത്. 

നേതാവിന്റെ കാര്‍ തടഞ്ഞെന്ന കാരണമുണ്ടാക്കി യുവാക്കളുടെ ജീവനെടുത്തവര്‍, മക്കളെ തട്ടി കൊണ്ടു പോകാന്‍ പദ്ധതിയിട്ടവരെയൊക്കെ പണ്ടു ജീവനോടെ വിട്ടത്രെ... ബ്രണ്ണന്‍ തള്ളലിന് പുതിയ ബജറ്റില്‍ ടാക്‌സൊന്നുമില്ലാത്തതു നന്നായി. അബ്ദുറബ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.  

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates