
ഉത്തരവ് കേട്ടു, പിന്നാലെ പോക്സോ കേസ് പ്രതി കോടതിയിൽ നിന്നും ഓടി രക്ഷപ്പെട്ടു
നാലാം പ്രതി അരശു പറമ്പ് സ്വദേശി നിതിന്‍ രാജാണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്

തിരുവനന്തപുരം: പോക്സോ കേസ് പ്രതി കോടതിയില്‍ നിന്നും രക്ഷപ്പെട്ടു. നെടുമങ്ങാട് പോക്സോ കോടതിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ നാലാം പ്രതി അരശു പറമ്പ് സ്വദേശി നിതിന്‍ രാജാണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്.
2022 ല്‍ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ നാലാം പ്രതിയാണ് നിതിന്‍ രാജ്. നാലു വര്‍ഷത്തിന് വക്കീലിനൊപ്പം ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ കോടതിയില്‍ ഹാജരായി. എന്നാല്‍ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ടു.
റിമാന്‍ഡ് വിധി കേട്ടതോടെ നിതിന്‍ രാജ് കോടതിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. കേസിലെ രണ്ടു പ്രതികള്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. കേസിലെ ഒരു പ്രതിയെ ഇനിയും പിടികൂടിയിട്ടില്ല. കോടതിയില്‍ നിന്നും രക്ഷപ്പെട്ട നിതിന്രാജിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
WHAT TO READ NEXT

ഓണം അടിപൊളിയാക്കാം; നാലു വ്യത്യസ്ത സ്പെഷല്‍ കിറ്റുകളുമായി സപ്ലൈകോ
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Accused in POCSO case escapes from court
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ലോക്കപ്പ് പൂട്ടാന്‍ മറന്നു; കഞ്ചാവ് കേസ് പ്രതി സ്റ്റേഷനില്‍ നിന്നും കടന്നുകളഞ്ഞു

മുട്ടില്‍ മരംമുറി: വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയില്‍ നിന്നും ബത്തേരിയിലേക്ക് മാറ്റി; രണ്ടു കേസും ഒരേ കോടതി പരിഗണിക്കട്ടെയെന്ന് സുപ്രീംകോടതി



