News Now
ടി20യില് 'പുതിയ റെക്കോര്ഡ്' സ്ഥാപിച്ച് അഭിഷേക് ശര്മ!

ഉംറ തീര്ത്ഥാടകരുടെ ശ്രദ്ധക്ക്; മക്കയില് പുതിയ കണ്ട്രോള് റൂം തുറന്ന് ഇന്ത്യ

സാധാരണ കാപ്പി കുടിച്ചു മടുത്തോ? അൽപം ട്വിസ്റ്റ് ആയാലോ? കോഫിയെ ഹെൽത്തി ആക്കുന്ന 5 ചേരുവകൾ

GATE സ്കോറുണ്ടോ?, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ

കോഴിക്കോട്: നാദാപുരം എസ്ഐയെ ഭീഷണിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്തയാള് അറസ്റ്റില്. കണ്ണൂര് നാറാത്ത് സ്വദേശി എം ഷമീമാണ് പിടിയിലായത്. വീട് ആക്രമണക്കേസില് പ്രതിയായിന് പിന്നാലെയാണ് ഭീഷണി മുഴക്കിയത്.
ക്വട്ടേഷന് സംഘം വീടാക്രമിച്ച കേസിലാണ് ഇയാളെ പ്രതിയാക്കിയത്. തുടര്ന്ന് പൊലിസിനെ വെല്ലുവിളിച്ചാണ് ഷമീം ഇന്സ്റ്റാഗ്രാമില് വീഡിയോ പോസ്റ്റിട്ടത്. നാദാപുരം എസ്ഐയെയാണ് പ്രതി ഭീഷണിപ്പെടുത്തുന്നത്.
'എസ്ഐ സൂക്ഷിച്ചു കളിക്കണം, അല്ലെങ്കില് ജീവനു ഭീഷണിയാണ്. നാദാപുരംകാരും സൂക്ഷിക്കണം' എന്നാണ് ഷമീം വീഡിയോയിലെ ഭീഷണി സന്ദേശത്തില് പറയുന്നത്. എസ്ഐയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഒളിവില് കഴിഞ്ഞിരുന്ന പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു നാദാപുരത്തെ വീടുകയറിയുള്ള ക്വട്ടേഷന് സംഘത്തിന്റെ ആക്രമണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ
കണ്ണൂരില് അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര് വാങ്ങിയതില് ദുരൂഹത, കിഫ്ബി സര്ക്കാരിന് വന് ബാധ്യത; വിദഗ്ധ സമിതി റിപ്പോര്ട്ട്
