'ലഹരിക്കെതിരെ പോരാടും', സിബിഐ അന്വേഷണമില്ല, ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നീളും... ഇന്നത്തെ 5 പ്രധാന വാർത്തകൾ

അയോധ്യ സംഭാവനക്കൊളളയിൽ ആർഎസ്എസ്

Todays Top 5 News
Todays Top 5 News
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :3 ജൂലൈ 2026, 8:21 pm IST

ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി കോടതി തീര്‍പ്പാക്കിയത്.

2'ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ശക്തികൾ ഹിന്ദുധർമ്മത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു'

അയോധ്യ രാമക്ഷേത്രം

അയോധ്യ രാമക്ഷേത്രം

എക്സ്

4 തൂഫാന്‍ ജാഗരണ്‍ റാലിയില്‍ അണിനിരന്ന് നാട്ടുകാരും കുട്ടികളും

പെരുമ്പാവൂരിലെ തൂഫാന്‍ ജാഗരണ്‍ റാലിയില്‍ നിന്ന്

പെരുമ്പാവൂരിലെ തൂഫാന്‍ ജാഗരണ്‍ റാലിയില്‍ നിന്ന്

5മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസം അവധി

മുഹറം പ്രമാണിച്ച് ജൂലൈ ഏഴ് ദേശീയ അവധിയെന്ന് പ്രചാരണം (holiday)

മുഹറം പ്രമാണിച്ച് ജൂലൈ ഏഴ് ദേശീയ അവധിയെന്ന് പ്രചാരണം (holiday)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now