പറമ്പില്‍ തീപടര്‍ന്നു; പത്തനംതിട്ടയില്‍ വയോധികന് ദാരുണാന്ത്യം
കുളത്തൂര്‍ വേലത്താംപറമ്പില് ബേബി ആണ് മരിച്ചത്.

ബേബിടെലിവിഷന് ചിത്രം
Last Updated :13 February 2024, 9:41 pm IST
Edited by :Sujith
പത്തനംതിട്ട: പെരുമ്പെട്ടി കുളത്തൂരില്‍ പറമ്പില്‍ തീപടര്‍ന്നു വയോധികന് പൊള്ളലേറ്റു മരിച്ചു. കുളത്തൂര്‍ വേലത്താംപറമ്പില് ബേബി ആണ് മരിച്ചത്. 94 വയസായിരുന്നു
തീ അണയ്ക്കാനായി പറമ്പില്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. തീപിടിത്തത്തില്‍ പറമ്പിലെ വിളകള്‍ ഉള്‍പ്പെടെ കത്തിനശിച്ചു.
WHAT TO READ NEXT

അമേരിക്കയില്‍ നാലംഗ മലയാളി കുടുംബം വീട്ടിനുളളില്‍ മരിച്ച നിലയില്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും; തലസ്ഥാനം സംഘർഷ ഭരിതം

'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ

ചോറും ബീൻസും ഓട്സും വാൽനട്ടും, ആരോഗ്യകരമായ 5 ഭക്ഷണ കോമ്പിനേഷൻ

തൃക്കണ്ണാപുരം കൈക്കൂലി വിവാദം; സിപിഎം കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്



