
എതിരെ വന്ന ലോറി ഇടിച്ചു; വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്ന ആനയുടെ കൊമ്പറ്റു
കുളക്കാടന്‍ കുട്ടികൃഷ്ണന് എന്ന കൊമ്പനാണു പരുക്കേറ്റത്.

പ്രതീകാത്മക ചിത്രം
ഫയല്‍
Last Updated :8 February 2024, 5:47 pm IST
Edited by :Sujith
തൃശൂര്‍: ചാവക്കാട് ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന ആനയ്ക്ക് അപകടത്തില്‍ പരുക്ക്. എതിരെ വന്ന ലോറിയിടിച്ച് ആനയുടെ കൊമ്പറ്റു. കുളക്കാടന്‍ കുട്ടികൃഷ്ണന് എന്ന കൊമ്പനാണു പരുക്കേറ്റത്. അപകടത്തിനു പിന്നാലെ ലോറി നിര്‍ത്താതെ പോയി.
ഉത്സവങ്ങളില്‍ സ്ഥിരമായി എഴുന്നള്ളിക്കാറുള്ള കുളക്കാടന്‍ കുട്ടികൃഷ്ണന് ആരാധകര്‍ ഏറെയാണുള്ളത്.അപകടത്തില്‍ കൊമ്പ് എത്രത്തോളം അറ്റുപോയിട്ടുണ്ടെന്ന വിവരം ലഭ്യമായിട്ടില്ല. സംഭവത്തില്‍ നിര്‍ത്താതെ പോയ ലോറിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Related News


ബാലിയിലുണ്ടായ അപകടത്തില്‍ നുഷ്രത്ത് ബറൂച്ചയുടെ നട്ടെല്ലിന് പരുക്ക്; എയര്‍ ആംബുലന്‍സില്‍ മുംബൈയിലെത്തിക്കും

അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും; ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തേക്കും

