
News Now
നേഹ ബോറ അജ്ഞാത കേന്ദ്രത്തിലോ....? ആരോപണം

'നന്ദനി' പേസില് സിംബാബ്വെ ഒതുങ്ങി! ഇന്ത്യന് വനിതകള്ക്ക് ജയിക്കാന് 115 റണ്സ്

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കൊച്ചി; എറണാകുളത്ത് പുത്തൻകുരിശിൽ കടയ്ക്ക് തീ പിടിച്ചു. പുത്തൻകുരിശ് കെഎസ്ആർടിസി ബസ് സ്റ്റാന്റിന് എതിർ വശത്തുള്ള ബെൽ എന്നു പറയുന്ന ലേഡി ഫാൻസി ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലർച്ചയോടെയാണ് തീപിടുത്തമുണ്ടായത്.
ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീ പിടുത്തത്തിൽ ആളപായമൊന്നുമുണ്ടായിട്ടില്ല. തീപടർന്ന കടയോടു ചേർന്ന് നിരവധി കടകളുണ്ടായിരുന്നു. എന്നാൽ അവിടേക്ക് തീ പടരാതെ നിയന്ത്രിക്കാനായി. ഫാൻസി ഷോപ്പ് പൂർണമായി കത്തി നശിച്ച നിലയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



