News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
മലയാളി ദമ്പതികള് ഗുരുഗ്രാമിലെ ഫ്ലാറ്റില് മരിച്ച നിലയില്; ഭാര്യയെ കൊന്ന് ഭര്ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില് പങ്കെടുക്കാന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി വിഎന് വാസവന്. ദക്ഷിണേന്ത്യയില് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമായിട്ടാണ് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് അഗോള അയ്യപ്പ സംഗമത്തെ വിഭാവനം ചെയ്തിരിക്കുന്നത്.
ദേവസ്വം ബോര്ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര് 20ന് പമ്പാ തീരത്താണ് അയ്യപ്പ സംഗമം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന സംഗമത്തില് മുഖ്യാതിഥിയായിട്ടാണ് തമിഴ്നാട് മുഖ്യമന്ത്രി പങ്കെടുക്കുക. കര്ണാടക, തെലങ്കാന എന്നിവിടങ്ങളില് നിന്നുള്ള മന്ത്രിമാര്, കേരളത്തില് നിന്നുള്ള കേന്ദ്രമന്ത്രിമാര്, പ്രതിപക്ഷ നേതാവ് ഉള്പ്പെടെയുള്ളവര് പങ്കെടുക്കും.
കേരളത്തില്നിന്ന് ദേവസ്വം സെക്രട്ടറി എംജി രാജമാണിക്യം, തിരുവിതാംകൂര് ദേവസ്വം ബോര്ഡ് കമ്മിഷണര് പി.സുനില് കുമാര്, ഉന്നത സര്ക്കാര് ഉദ്യോഗസ്ഥര് എന്നിവര്ക്കൊപ്പം ചെന്നൈയിലെത്തിയാണ് മന്ത്രി വാസവന് തമിഴ്നാട് മുഖ്യമന്ത്രിയെ ക്ഷണിച്ചത്.
Summary
Global Ayyappa Sangamam; Tamil Nadu Chief Minister MK Stalin to be the chief guest.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

ഈ സമയത്താണോ ബോര്ഡിനെ മാറ്റുന്നത്?, ശബരിമലയിലെ കുറവുകള് ശ്രദ്ധയില്പ്പെടുത്തി; തര്ക്കങ്ങളില്ലെന്ന് മുഖ്യമന്ത്രി


