
ജീന്സിനുള്ളില് തുന്നിച്ചേര്‍ത്ത് കടത്താന്‍ ശ്രമം; തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിയത് 360 ഗ്രാം സ്വര്‍ണം
40 ലക്ഷം രൂപയുടെ 360 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

തിരുവനന്തപുരം വിമാനത്താവളം
Last Updated :12 October 2025, 6:12 pm IST
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട. 40 ലക്ഷം രൂപയുടെ 360 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. തമിഴ്നാട് സ്വദേശിയായ സ്വദേശിയായ സെന്തില്‍ രാജേന്ദ്രനാണ് പിടിയിലായത്.
ജീന്സിനുള്ളില് തുന്നിച്ചേര്‍ത്ത് കടത്തനായിരുന്നു യാത്രക്കാരന്റെ ശ്രമം. മലേഷ്യിലെ ക്വാലാലംപൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
News Now
ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കൊറിയർ വഴി കോടികളുടെ എംഡിഎംഎ കടത്ത്: അന്തർ സംസ്ഥാന ലഹരി റാക്കറ്റിന്റെ നീക്കം തകർത്ത് പൊലീസ്

Summary
Gold Seizure at Thiruvananthapuram airport
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



