മതിരപ്പുഴയാർ, പെരിയാർ തീരത്തുള്ളവർക്ക് ജാ​ഗ്രതാ നിര്‍ദ്ദേശം

Kallarkutty Pambla dams opened
കല്ലാർകുട്ടി ഡാംSource by : ഫയല്‍
Last Updated :14 October 2024, 9:55 pm IST

News Now

തൊടുപുഴ: വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ ഡാമുകൾ തുറക്കാൻ അനുമതി നൽകി ഇടുക്കി ജില്ലാ കലക്ടർ. കല്ലാർകുട്ടി, പാംബ്ല ഡാമുകളാണ് തുറക്കുന്നത്. മതിരപ്പുഴയാർ, പെരിയാർ തീരത്തുള്ളവർ ജാ​ഗ്രത പുലർത്തണമെന്നു കലക്ടർ വ്യക്തമാക്കി.

കലക്ടറുടെ നിർദ്ദേശം

കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറക്കുന്നതിന് അനുമതി നൽകിയിരിക്കുകയാണ്... മുതിരപ്പുഴയാർ പെരിയാർ എന്നിവയുടെ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണം... വ്യാഴാഴ്ച വരെ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates