
News Now
'നന്ദനി' പേസില് സിംബാബ്വെ ഒതുങ്ങി! ഇന്ത്യന് വനിതകള്ക്ക് ജയിക്കാന് 115 റണ്സ്

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
തൃശൂര്: ഉറുദു പ്രസംഗം, കവിതാരചന, കഥാരചന, പ്രബന്ധ രചന എന്നിവയില് എ ഗ്രേഡ് നേടിയ കശ്മീര് പൂഞ്ച് സ്വദേശികളായ വിദ്യാര്ഥികള് കലോത്സവ നഗരിയില് വിദ്യാഭ്യാസമന്ത്രി വി ശിവന്കുട്ടിയെ കണ്ട് സന്തോഷം പങ്കുവച്ചു. കാന്തപുരം എപി അബൂബക്കര് മുസ്ലിയാര് നേതൃത്വം നല്കുന്ന കോഴിക്കോട് മര്കസ് ഹയര് സെക്കന്ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്ഥികളായ ഫര്ഹാന് റാസ ഉറുദു പ്രസംഗത്തിലും ഇര്ഫാന് അഞ്ചൂം കവിതാ രചനയിലും മുഹമ്മദ് കാസിം കഥാ രചനയിലും സുഹൈല് പ്രബന്ധ രചനയിലുമാണ് എ ഗ്രേഡ് നേടിയിരിക്കുന്നത്.
ഏതാനും വര്ഷമായി കേരളത്തില് പഠിക്കുന്ന ഈ വിദ്യാര്ഥികളെ മര്കസ് സന്ദര്ശന വേളയില് വിദ്യാഭ്യാസ മന്ത്രി പരിചയപ്പെട്ടിരുന്നു. കേരളത്തിലെ സ്കൂള് കലോത്സവങ്ങള് സമ്മാനിക്കുന്ന അനുഭവവും അന്തരീക്ഷവും ഏറെ പ്രചോദനാത്മകമാണെന്ന് ആവര് പറഞ്ഞു. കേരളത്തിലെ മികച്ച വിദ്യാഭ്യാസ രീതിയുടെ ഭാഗമാകുന്നതിന്റെ സന്തോഷം അവരുമായി പങ്കിട്ടു. വിദ്യാര്ഥികളുടെ വിജയത്തില് മന്ത്രി അഭിനന്ദനങ്ങള് അറിയിച്ചു.
Summary
Kashmiri students also emerged winners in the kerala youth festival; Minister V Sivankutty congratulates them
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'കായിക മേളകള്ക്ക് സുരക്ഷാ പ്രോട്ടോക്കോള് വരുന്നു'; നീന്തല് മത്സര പന്തല് തകര്ന്നതില് അന്വേഷണം നടത്തുമെന്ന് മന്ത്രി ജനീഷ്

വേല്മുരുകന് 'റിയല് ലൈഫ് സിങ്കം'; വിളിച്ചുവരുത്തി അഭിനന്ദിച്ച് വിജയ്; സ്വന്തം സുരക്ഷ ഉറപ്പാക്കണമെന്ന് ഉപദേശം



