
കേരള പൊലീസ് ഡ്രൈവര്‍ ആകാം, വനിതകള്‍ക്കും അപേക്ഷിക്കാം; അവസാന തീയതി ജനുവരി ഒന്ന്
പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ / വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്ന തസ്തികയിലേക്ക് പിഎസ് സി അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ / വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്ന തസ്തികയിലേക്ക് പിഎസ് സി അപേക്ഷ ക്ഷണിച്ചു. പിഎസ് സിയുടെ വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ജനുവരി ഒന്നാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയെന്ന് കേരള പൊലീസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
കുറിപ്പ്:
കേരള പൊലീസില്‍ ഡ്രൈവര്‍ ആകാന്‍ അവസരം. പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ / വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്ന തസ്തികയില്‍ (CATEGORY NO: 427/2024) PSC അപേക്ഷ ക്ഷണിച്ചു. PSC യുടെ വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 01.01.2025
വിശദവിവരങ്ങള്‍ക്ക് ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://www.keralapsc.gov.in/.../2024-11/noti-427-24.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News


ജീവനക്കാരുടെ പൊലീസ് വെരിഫിക്കേഷൻ ഇനി തുണ പോർട്ടൽ വഴി; ചെയ്യേണ്ടത് ഇത്രമാത്രം

പിഎസ് സി പരീക്ഷാ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; ഉണ്ടായത് സാങ്കേതിക പിഴവെന്ന് വാദം
