
മലമ്പുഴയില്‍ ഉരുൾപൊട്ടി? കല്ലമ്പുഴയിൽ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്
പൊലീസ്, റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു

പാലക്കാട്: കനത്ത മഴയ്ക്കിടെ മലമ്പുഴയിൽ ഉരുൾ പൊട്ടിയതായി സംശയം. ആനക്കൽ വന മേഖലയ്ക്ക് സമീപത്താണ് ഉരുൾ പൊട്ടിയതായി ആശങ്ക ഉയർന്നത്. പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് പുറപ്പെട്ടു.
കല്ലമ്പുഴയിൽ വലിയ തോതിൽ ജല നിരപ്പ് ഉയർന്നു. പ്രദേശത്ത് ആൾ താമസമില്ലെന്നാണ് പ്രാഥമിക വിവരം.
ഭാര്യ നിലത്ത്, ഭർത്താവ് തൂങ്ങിയ നിലയിൽ; വീട്ടിനുള്ളിൽ ദമ്പതികളുടെ മൃതദേഹം
പ്രദേശ വാസികൾ പുഴയിൽ ഇറങ്ങരുതെന്നു മുന്നറിയിപ്പുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴയാണ്. രണ്ട് മണിക്കൂറോളം നിർത്താതെ മഴ പെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല


