
കാസര്‍കോട് ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫിനൊപ്പം; ബേക്കല്‍ റീ കൗണ്ടിങ്ങിലും സിപിഎമ്മിന്
ഇരു ഡിവിഷനുകളിലും വിജയിച്ച സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം കുറവായതിനെ തുടര്‍ന്നാണ് പരാതിയുയര്‍ന്നത്

കാസര്‍കോട്: കാസര്‍കോട് ജില്ലാപഞ്ചായത്ത് എല്‍ഡിഎഫിനൊപ്പം. റീ കൗണ്ടിങ്ങിലും ബേക്കല്‍ ഡിവിഷന് ഇടതുപക്ഷത്തിനെന്ന് വ്യക്തമായി. ബേക്കലില്‍ സിപിഎം സ്ഥാനാര്‍ത്ഥി ടി വി രാധിക വിജയിച്ചു. 267 വോട്ടുകള്‍ക്കാണ് മുസ്ലിം ലീഗിവെ ഷഹീദ റാഷിദ് കുണിയയെ രാധിക പരാജയപ്പെടുത്തിയത്.
അതേസമയം പുത്തിഗൈ ഡിവിഷന് യുഡിഎഫിനൊപ്പമാണ്. ജെ എസ് സേമശേഖരയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. ബിജെപിയുടെ മണികണ്ഠ റൈ ആണ് രണ്ടാമത്. ബേക്കലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെയും പുത്തിഗൈയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെയും പരാതിയിലാണ് റീ കൗണ്ടിങ് നടത്തിയത്.
WHAT TO READ NEXT

പാനൂരിലെ വടിവാള്‍ ആക്രമണം: 50 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ഇരു ഡിവിഷനുകളിലും വിജയിച്ച സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം കുറവായതിനെ തുടര്‍ന്നാണ് പരാതിയുയര്‍ന്നത്. കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫിന് 9 ഉം, യുഡിഎഫിന് എട്ടും സീറ്റുകളാണ് ലഭിച്ചത്. എന്‍ഡിഎയ്ക്ക് ഒരു സീറ്റും നേടിയിരുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Kasaragod District Panchayat wins LDF
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


